Trending

നെല്ലിപ്പൊയിൽ : അതിരംപുഴയിൽ സജി എലിയാസ് നിര്യാതനായി



കോഴിക്കോട്:കോടഞ്ചേരി; നെല്ലിപ്പൊയിൽ അതിരംപുഴയിൽ സജി എലിയാസ് (50) നിര്യാതനായി 

സംസ്കാരം ഇന്ന് (24-02-2022-വ്യാഴാഴ്ച) വൈകിട്ട് : 05:00 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മഞ്ഞുവയൽ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ.

ഭാര്യ: ഷീല (തൃശിലേരി).

സഹോദരങ്ങൾ: സുജ, ഷൈജു, ടിന്റു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ