Trending

തൃശൂര്‍ ചെമ്പൂക്കാവ് ജി.ഇ.എം. ഹോസ്പിറ്റല്‍ സ്ഥാപക ഡോ. വി. കെ. ആനന്ദവല്ലി അന്തരിച്ചു



തൃശൂര്‍ : ചെമ്പൂക്കാവ് ജി.ഇ.എം. ഹോസ്പിറ്റല്‍ സ്ഥാപകയും പരേതനായ ഡോ. ടി ജി രാജാഗോപാലന്റെ ഭാര്യയുമായ ഡോ. വി.കെ. ആനന്ദവല്ലി (87) നിര്യാതയായി. 

സംസ്‌കാരം : ഇന്ന് (22-02-2022 - ചൊവ്വാഴ്ച) രാവിലെ 10:30, ന് പാറമേക്കാവ് ശാന്തിഘട്ടിൽ നടന്നു.

മക്കൾ : ഷീല (ഭവന്‍സ് വിദ്യ മന്ദിര്‍ ഗിരിനഗര്‍ അധ്യാപിക), ഡോ. ടി.ആര്‍. രവി (ജൂബിലി ഹോസ്പിറ്റല്‍) എന്നിവര്‍ 

മരുമക്കൾ : കൃഷ്ണന്‍കുട്ടി, ഡോ.പ്രീത എന്നിവര്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ