മടവൂർ :( കോഴിക്കോട്) ഖത്തർ മുൻ കെഎംസിസി നേതാവ് മൊടയാനിച്ചാലിൽ പി. സി. മുഹമ്മദ് (62) മരണപ്പെട്ടു.
ഭാര്യ : ആസ്യ,
മക്കൾ : ഹുസൈൻ, തസ്‌ലീം അലി (ഖത്തർ കെഎംസിസി കൊടുവള്ളി മണ്ഡലം സെക്രട്ടറി ), നസീറ, ഷമീന .
മരുമക്കൾ : ലത്തീഫ് കാരാടി, റഷീദ് ഖത്തർ, സാലിഹ, ഹുസ്ന,
സഹോദരങ്ങൾ : അബ്ദുറഹിമാൻ, ആമിന,പാത്തുമ്മ
മയ്യിത്ത് ഖബറടക്കം : ഇന്ന് (15-01-2022-ശനിയാഴ്ച) രാവിലെ 09:30, ന് മടവൂർ ടൗൺ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.
നാഥൻ പാപങ്ങളൊക്കെ പൊറുത്ത് കൊടുക്കട്ടെ. മഗ്ഫിറത്തും മർഹമത്തും നൽകി ഖബർ ജീവിതം സന്തോഷത്തിലാ ക്കുമാറാവട്ടെ,നരക മോചനം നല്‍കിയവരില്‍ ഉള്‍പെടുത്തട്ടെ,ആമീൻ
നിങ്ങളുടെ ഭവനങ്ങളിൽ മഹൽ പള്ളികളിൽ വെച്ച് പ്രാർത്ഥനയിൽ ഉൾപ്പെടുത്തുകയും മയ്യത്ത് നിസ്കരിക്കുകയും ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. 🤲
Tags:
വേർപാട്
