Trending

തിരുവമ്പാടി : പുറത്തൂട്ട് അന്നമ്മ നിര്യാതയായി.



തിരുവമ്പാടി : ഒറ്റപ്പൊയിൽ പരേതനായ പുറത്തൂട്ട് ഫ്രാൻസീസിന്റെ ഭാര്യ അന്നമ്മ (ചിന്നമ്മ -83) നിര്യാതയായി.

സംസ്കാരം : നാളെ (16-01-2022- ഞായറാഴ്ച) പകൽ 11.30 ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി തിരുഹൃദയ ഫൊറോന പള്ളി സെമിത്തേരിയിൽ

പരേത മരങ്ങാട്ടുപിള്ളി കണ്ടത്തിൽ കര കുടുംബാംഗമാണ്.

മക്കൾ: ഡോറിൻ, ബെറ്റി, സാജു , ബിജു, ബീന. പരേതനായ ബെന്നി.

മരുമക്കൾ : ജോസ് ഇടമനശ്ശേരി,ജോസ് വേലം കുന്നേൽ,ഷൈല നെല്ലാനിക്കാട്ട്,ലീന പുരമഠത്തിൽ,സണ്ണി നെല്ലിക്കുന്നേൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ