Trending

മക്കരപ്പറമ്പ് :ഡ്രൈവർ കരീം മരണപ്പെട്ടു.



മലപ്പുറം : മക്കരപ്പറമ്പ് സ്വദേശി ഉമ്മത്തൂർ കരീം ഡ്രൈവർ കരീം മരണപ്പെട്ടു.

പിതാവ് പരേതനായ ഉമ്മത്തൂർ അലവി . 

മാതാവ് കുറ്റിപ്പുളിയൻ ബീതാത്ത.

മക്കൾ.നിഷിത. ഫെമിന. സിനാൻ &ലിംഷ  റഹ്മ.

മയ്യത്ത് നിസ്കാരം   (16-01-2022-ഞായറാഴ്ച) രാവിലെ 09:00 -മണിക്ക് മക്കരപ്പറമ്പ്,ജുമാമസ്ജിദിൽ.

നാഥൻ  പാപങ്ങളൊക്കെ പൊറുത്ത് കൊടുക്കട്ടെ. മഗ്ഫിറത്തും മർഹമത്തും നൽകി  ഖബർ ജീവിതം സന്തോഷത്തിലാ  ക്കുമാറാവട്ടെ,നരക മോചനം നല്‍കിയവരില്‍  ഉള്‍പെടുത്തട്ടെ,ആമീൻ

നിങ്ങളുടെ ഭവനങ്ങളിൽ   മഹൽ പള്ളികളിൽ വെച്ച് പ്രാർത്ഥനയിൽ ഉൾപ്പെടുത്തുകയും മയ്യത്ത് നിസ്കരിക്കുകയും ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. 🤲

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ