Trending

തിരുവമ്പാടി: പാലോട്ട് പറമ്പിൽ അയിഷബീവി ഉമ്മ മരണപ്പെട്ടു.



തിരുവമ്പാടി (കോഴിക്കോട്): പരേതനായ പാലോട്ട് പറമ്പിൽ മമ്മദ് എന്നവരുടെ ഭാര്യ, കൊളത്താറ്റിൽ താമസിക്കുന്ന മഹല്ലിലെ മുതിർന്ന മഹതി അയിഷബീവി ഉമ്മ (94) മരണപ്പെട്ടു.

മയ്യിത്ത് നിസ്കാരം: ഇന്ന് (26-05-2026-ചൊവ്വാഴ്ച) രാത്രി 09-30 ന് മാർക്കറ്റ് പള്ളിയിൽ ഖബറടക്കം താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

മക്കൾ : മുഹമ്മദ്‌ (കുഞ്ഞി )സൈനബ തെക്കഞ്ചേരി, ഫാത്തിമ്മ(ആർഇസി), അബ്ദു (സൗദി ).

മരുമക്കൾ : പരേതനായ ഹുസൈൻ തെക്കഞ്ചേരി,റുക്കിയ്യ (ചെന്നമംഗല്ലൂർ ), മുഹമ്മദ്‌ (കള്ളംതോട് ), ഹഫ്‌സത്ത് (കാരമൂല ).

മയ്യിത്ത് ഇപ്പോൾ ചേപ്പിലംകോടുള്ള മകൾ തെക്കഞ്ചേരി സൈനബയുടെ  വസതിയിൽ

അല്ലാഹു മഹതിക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.


മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.




*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ