Trending

കൂടരഞ്ഞി: വടക്കേടത്ത് വത്സമ്മ നിര്യാതയായി.



കോഴിക്കോട്: കൂടരഞ്ഞി കരിംകുറ്റി വടക്കേടത്ത് വത്സമ്മ (72) നിര്യാതയായി.

സംസ്കാരം: ബുധനാഴ്ച (22-04-2026) വൈകിട്ട് 03:00 -മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം, കൂടരഞ്ഞി കരിംകുറ്റി സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടത്തപ്പെടും.

ഭർത്താവ്: ജോസഫ് വി.ജെ (ബേബി)

മക്കൾ: ജോവൽ, ജോയൽ

മരുമക്കൾ: ബേസിൽ, ക്രിസ്റ്റി

ദുഃഖത്തിൽ പങ്കുചേരുന്നു. 🕊️



*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ