കോഴിക്കോട്: കൊടുവള്ളി മുൻ പഞ്ചായത്ത് പ്രസിഡന്റും, കൊടുവള്ളി മുസ്ലിം യതീംഖാന ട്രഷററുമായ ഇ.സി. ചെറിയഹമ്മദ് ഹാജി (92) അന്തരിച്ചു.
മയ്യിത്ത് നിസ്കാരം: ഇന്ന് (ശനിയാഴ്ച) രാത്രി 07:30-ന് കൊടുവള്ളി മുസ്ലിം യതീംഖാനയിൽ
തുടർന്ന് രാത്രി 08:00-ന് പാലക്കുറ്റി ഖബർസ്ഥാൻ ജുമാ 🕌 മസ്ജിദിൽ
സാമൂഹിക-ധാർമിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം നാട്ടുകാരുടെ സ്നേഹവും ആദരവും നേടിയ വ്യക്തിത്വമായിരുന്നു.
ഭാര്യ: പരേതയായ പി.കെ ഖദീജ
മക്കൾ: മുഹമ്മദ് ഇഖ്ബാൽ ഇ.സി, വഹീദ, ലൈല, നസീറ, മുഹമ്മദ് നിയാസ് ഇ.സി
മരുമക്കൾ: സക്കീന, ഫെമിന, ശറഫുദ്ധീൻ മൗലാന, ഹംസ, അബൂബക്കർ മണലോടി
🤲 അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ… ഖബർ സ്വർഗ്ഗമാക്കട്ടെ… കുടുംബത്തിന് ക്ഷമയും സമാധാനവും നൽകട്ടെ… ആമീൻ.
📢 മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
━━━━━━━━━━━━━━━
📩 വാർത്തകൾ അയക്കേണ്ട നമ്പർ:
https://Wa.me/919747971971�
🌐 𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
