Trending

കാരന്തൂർ: കണിയാങ്കണ്ടി മൂസഹാജി മരണപ്പെട്ടു.

 


കുന്ദമംഗലം (കോഴിക്കോട്): കാരന്തൂർ

കണിയാങ്കണ്ടി

മൂസഹാജി (90- വയസ്സ്) മരണപ്പെട്ടു.


മയ്യിത്ത് നിസ്കാരം:

📅 24/04/2026 (വെള്ളിയാഴ്ച)

⏰ രാവിലെ 09:00- മണിക്ക്

കാരന്തൂർ മഹല്ല് 🕌 ജുമാമസ്ജിദിൽ.


ഭാര്യ: പരേതയായ കദീജ


മക്കൾ:

സുഹറ, സഫിയ, റംല, ജുമൈല, സാബിറ, സബാഹ്, സഹീദ്, സുബൈർ (മിന്നകം ജ്വല്ലറി, പറമ്പിൽ ബസാർ)


മരുമക്കൾ:

ആലി (ചെലവൂർ),

മുഹമ്മദ് (ആരാമ്പ്രം),

ഉസൈൻ (പുത്തൂർ),

അബ്ദുള്ള (കിഴക്കോത്ത്),

സി.കെ. ഉമ്മർ (ആരാമ്പ്രം),

ശബാന (മൂഴിക്കൽ),

ഷംസിദ (ഫറോക്ക്),

ജുഹൈന (പുല്ലാളൂർ)


അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.


മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.




*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ