𝐍𝐊𝐒 വേർപാട് 𝐍𝐄𝐖𝐒
കോഴിക്കോട്: ചെറൂട്ടി റോഡ് എം.എസ് എസ് മസ്ജിദിലെ മുൻ മുഅദ്ധിനും സിയസ്കോയുടെ മുൻ ജീവനക്കാരനുമായിരുന്ന എം.പി. മൂസകോയ ,മനന്തലപാലം സി.സി. ഹാളിന് മുൻവശമുള്ള 'ബൈത്തുൽ ഫാത്തിമ'യിൽ മരണപ്പെട്ടു.
(85) വയസ്സായിരുന്നു.
മയ്യിത്ത് നിസ്ക്കാരം - ഇന്ന് (17-02-2025-തിങ്കളാഴ്ച) രാത്രി 07:15 -ന് കണ്ണംപറമ്പ് ഖബർസ്ഥാൻ ജുമാ മസ്ജിദിൽ.
ഭാര്യ - വൈദ്യരകം നഫീസ ബീവി (ഉവ്വ).
മക്കൾ - സമീർ, യാക്കൂബ്, സഫിയ, മനാഫ്, ഷെമീമ, ഇസ്മായിൽ (ദുബായ്), അൻവർ (ദുബായ്), ഷിഹാബ് (സൗദി), സജ്ജാദ്, നിസാം, അസ്ലം (ദുബായ്), പരേതനായ റിയാസ്.
മരുമക്കൾ - സൗദ, ഹഫ്സത്ത്, തസ്ലീന, ഹംസക്കോയ, മഹിഷ, ബിനീഷ, ഷഹല, മാജിദ, ലിംന.
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
