𝐍𝐊𝐒 വേർപാട് 𝐍𝐄𝐖𝐒
നരിക്കുനി (കോഴിക്കോട്): നെടിയനാട് ഇയ്യം പറമ്പത്ത് മുഹമ്മദ് (ബോസ്) മരണപ്പെട്ടു.
(68) വയസ്സായിരുന്നു.
മയ്യിത്ത് നിസ്കാരം - ഇന്ന് (17-02-2025- തിങ്കളാഴ്ച) വൈകിട്ട് 04:30-ന് നെടിയനാട് അത്തിക്കോട് ജുമാ മസ്ജിദിൽ.
നെടിയനാട് അത്തിക്കോട് ജുമാ മസ്ജിദ് മുതവല്ലിയും എളേറ്റിൽ ഒഴലക്കുന്ന് വെസ്റ്റേൺ ഷംസുവിന്റെ ഭാര്യാ പിതാവും ആണ്,
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
