Trending

വെസ്റ്റ് കൊടിയത്തൂർ: കുന്നത്ത് അബ്ദു മരണപ്പെട്ടു

 


കൊടിയത്തൂർ (കോഴിക്കോട്): വെസ്റ്റ്  കൊടിയത്തൂർ പറക്കുഴിക്കുന്നത്ത് പരേതനായ കുഞ്ഞാ നാക്കയുടെ മകൻ കുന്നത്ത്  അബ്ദു മരണപ്പെട്ടു.

മയ്യിത്ത് നിസ്കാരം - ഇന്ന് (15-02-2025-ശനിയാഴ്ച) വൈകിട്ട് 05:00-മണിക്ക് വെസ്റ്റ് കൊടിയത്തൂർ ജുമാ മസ്ജിദിൽ.

മക്കൾ - കുന്നത്ത് അബ്ദുറഹീം   സിക്രട്ടറി കേരള മുസ്ലിം ജമാത്ത് (റസീവർ (സിറാജുൽ ഹുദാ ),ശിഹാബ് കുന്നത്ത്    സിക്രട്ടറി  SYS  WKDR യൂണിറ്റ്  (റസീവർ സിറാജുൽ ഹുദ), മൂസകുട്ടി (ദമാം സൗദി),      നജ്ലാ ബീഗം (ചെറുപ്പ), റജീന (തച്ചണ്ണ),ഫസീല (കുറ്റിക്കാട്ടൂർ).

മരുമക്കൾ - സലാം മുസ്ലിയാർ  (ചെറുപ്പ), മുജീബ് റഹിമാൻ  (തച്ചണ്ണ), ലതീഫ് (കുറ്റിക്കാട്ടൂർ), സൗദ  (വാഴക്കാട്), ആയിശ  (അരീക്കോട്), സക്കീന (കുറ്റിക്കടവ്).


അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ......കുടുംബത്തിന് അല്ലാഹു ക്ഷമയും സമാദാനവും നൽകട്ടെ......ആമീൻ.

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.


*വാർത്തകൾ അയക്കേണ്ട നമ്പർ:*

https://Wa.me/919747971971

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ