മുക്കം (കോഴിക്കോട്): തേക്കും കുറ്റി മൂക്കൻ പറമ്പിൽ മുഹമ്മദ് കുട്ടി (55) വയസ്സ് മരണപ്പെട്ടു .
മയ്യിത്ത് നിസ്കാരം - നാളെ (19-02-2025- ബുധനാഴ്ച) രാവിലെ 09:00- മണിക്ക് തേക്കുംകുറ്റി ടൗൺ ജുമാ മസ്ജിദിൽ ഖബറടക്കം - കപ്പാല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
ഭാര്യ - ഹാസിയ ആലിൻ തറ
മക്കൾ - ഷഹന,ഷാഹിൽ (സൗദി), സിനാൻ,നിസാം .
മരുമകൻ - ഫാറൂക്ക് (തെച്ചിയാട്).
സഹോദരങ്ങൾ - പരേതനായ അസീസ്,ജമീല(തേക്കും കുറ്റി),സഫിയ(തേക്കും കുറ്റി)ആയിഷ(പൂളപ്പൊയിൽ), ഫാത്തിമ (മുക്കം).
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
