Trending

കൂടരഞ്ഞി: പാട്ടത്തിൽ ജോസഫ് എറണാകുളത്ത് നിര്യാതനായി.

 


𝐍𝐊𝐒 വേർപാട് 𝐍𝐄𝐖𝐒

കൂടരഞ്ഞി (കോഴിക്കോട്): പാട്ടത്തിൽ ജോസഫ് (കുഞ്ഞേപ്പേട്ടൻ) എറണാകുളത്ത് നിര്യാതനായി.

(70) വയസ്സായിരുന്നു.

എറണാകുളം വാഴക്കാലയിലുള്ള ഭൗതിക ദേഹം നാളെ ശനിയാഴ്ച രാവിലെ  പുന്നക്കടവുള്ള ഭവനത്തിൽ എത്തിച്ച് പൊതുദർശനത്തിന് വെക്കും.

സംസ്കാരം -  നാളെ (08-02-2025-ശനിയാഴ്ച) വൈകിട്ട്: 05:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി ലിറ്റിൽ ഫ്ളവർ പള്ളി സെമിത്തേരിയിൽ. 

ഭാര്യ - ലീലാമ്മ കൂടരഞ്ഞി കുരുമ്പേൽ കുടുംബാംഗം.

മക്കൾ -സിന്ധു,  സാബു, സിജു , സിന്റോ .

മരുമക്കൾ - ഷിജു പൂവേലിൽ (കൂരാച്ചുണ്ട്), ആർട്ടി (പൂനൈ), സ്നേഹ വാണിയപുരക്കൽ (തോട്ടുമുക്കം), ഷൈനി അഞ്ചേരിൽ (പെരുമ്പൂള). 

*വാർത്തകൾ അയക്കേണ്ട നമ്പർ:*

https://Wa.me/919747971971

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ