കൊച്ചി : കോതമംഗലം-കോഴിപ്പിള്ളി ചെക്ക് ഡാമിന് താഴെ കുളിക്കാനിറങ്ങിയ അമ്മയും മകളും കയത്തിൽപ്പെട്ടു. മകൾ മരിച്ചു.
കോഴപ്പിള്ളി ആര്യപ്പിള്ളിൽ അബിയുടെ മകൾ മരിയ അബി (15) വയസ്സ് ആണ് മരിച്ചത്.
ഇന്നലെ ശനിയാഴ്ച കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. സെന്റ് അഗസ്റ്റിൻസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്
