കോഴിക്കോട് >
ഓമശ്ശേരി;
പരേതനായ ബീരാൻ ഹജിയുടെ ഭാര്യ പാത്തുമ്മ മരണപ്പെട്ടു
(85) വയസ്സായിരുന്നു
ഖബറടക്കം - നാളെ (07-07-2023 - വെള്ളിയാഴ്ച)രാവിലെ 09.30 -ന് ഓമശ്ശേരി ചോലക്കൽ റഹ്മാനിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
മക്കൾ - ആയിഷ,ഉണ്ണിമോയി (ഗോൾഡൻ ഹാർഡ്‌വെയർ ഓമശ്ശേരി ),സൈനബ,ഖദീജ ,ആമിന(സ്വഫിയ്യ),മൂസ (മലബാർ ടൂൾസ് ),അഷ്‌റഫ് (ഗോൾഡൻ ജ്വല്ലറി ),ഫസലുറഹ്മാൻ (വർണം ജ്വല്ലറി)
മരുമക്കൾ - മൊയ്‌തീൻ കുട്ടി (കരുവമ്പൊയിൽ ),സുബൈദ (മാനിപുരം),മൂസ കെ കെ (നെല്ലാങ്കണ്ടി),മൊയ്‌തീൻ (കൂടത്തായി ),അബ്ദുറഹ്മാൻ കുട്ടി (ഗോൾഡൻ - കൈതപ്പൊയിൽ),മൈമൂന (കൊടുവള്ളി ),സുഹറ ബാനു (താമരശ്ശേരി ),റജീന പന്നിക്കോട്.
നാഥൻ മഗ്ഫിറത്തും മർഹമത്തും ജന്നത്തും നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ...
എല്ലാവരും ദുആ യിൽ ഉൾപെടുത്തുക..
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു 🤲
Tags:
KERALA വേർപാട് NEWS
