കോഴിക്കോട് :അവേലം;
പൂക്കോട് നഴ്സറി മുക്കിൽ താമസിക്കുന്ന ജലീൽ (അഷ്റഫ്-45) മരണപ്പെട്ടു.
ഭാര്യ: ഷാഹിദ
മക്കൾ: ഫൈസ ഫിനു, നജ ഫാത്വിമ, സജ ഫാത്തിമ, മുഹമ്മദ് സയാൻ
മരുമകൻ: മിർഷാദ്
ഖബറടക്കം : ഇന്ന് (28-03-2022 -തിങ്കളാഴ്ച ) ഉച്ചയ്ക്ക് 2:00 - മണിക്ക് അവേലം ജുമാസ്മസ് ജിദ് ഖബർസ്ഥാനിൽ.
പൊതു ദർശനം അവേലം ജുമാ മസ്ജിദ് പരിസരത്തു വെച്ച് മാത്രം.
നാഥൻ പാപങ്ങളൊക്കെ പൊറുത്ത് കൊടുക്കട്ടെ. മഗ്ഫിറത്തും മർഹമത്തും നൽകി ഖബർ ജീവിതം സന്തോഷത്തിലാ ക്കുമാറാവട്ടെ,നരക മോചനം നല്‍കിയവരില്‍ ഉള്‍പെടുത്തട്ടെ,ആമീൻ
നിങ്ങളുടെ ഭവനങ്ങളിൽ മഹൽ പള്ളികളിൽ വെച്ച് പ്രാർത്ഥനയിൽ ഉൾപ്പെടുത്തുകയും മയ്യത്ത് നിസ്കരിക്കുകയും ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. 🤲
Tags:
വേർപാട്
