കോഴിക്കോട് : പ്രദീപം സായാഹ്ന പത്രം സ്ഥാപക മാനേജരും പരേതനായ തെരുവത്ത് രാമന്റെ അനന്തരവനുമായ ഒളവണ്ണ മാമിയിൽ രവീന്ദ്രൻ നിര്യാതനായി (90) വയസ്സായിരുന്നു.
സംസ്‌കാരം ഇന്ന് (22-02-2022- ചൊവ്വാഴ്ച) രാവിലെ ഒളവണ്ണയിലെ വീട്ടുവളപ്പിൽ.
ഭാര്യ: പരേതയായ പൈങ്ങോട്ടുകി ജയലക്ഷ്മി.
മക്കൾ: സുജൻ മാമിയിൽ (ബിസിനസ്), ഷൈലേഷ് മാമിയിൽ (ബിസിനസ്), അഡ്വ.സുനീഷ് മാമിയിൽ, (ജില്ലാ ജനറൽ സെക്രട്ടറി ഐ.എൻ.ടി.യു.സി. കോഴിക്കോട്).
മരുമക്കൾ: എൻ.വി. സുരേഷ് (ബിസിനസ്), ഡോ. എ.പി. ഹീര (മെഡി. ഓഫീസർ, രാമനാട്ടുകര പി.എച്ച്.സി), ബി. ദീപ (മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷനിസ്റ്റ്), ഡി.എം. പ്രിയ (എൽ.ഐ.സി ഡിവിഷണൽ ഓഫീസ് കോഴിക്കോട്).
Tags:
വേർപാട്
