മലപ്പുറം : അരീക്കോട് എടവണ്ണപ്പാറ വാഴക്കാട് ; കൽപള്ളി തെക്കിനിയകത്ത്
ആലി മുസ്ലിയാർ (85) മരണപ്പെട്ടു
ഭാര്യ :പരേതയായ കദീജ.
മക്കൾ :പരേതനായ മുസ്തഫ, അബ്ദുൽ റഷീദ് (വിച്ചി ).
മരുമക്കൾ മറിയുമ്മ ചിക്കോട്, സമീറ കുറ്റിക്കടവ്.
നാഥൻ പാപങ്ങളൊക്കെ പൊറുത്ത് കൊടുക്കട്ടെ. മഗ്ഫിറത്തും മർഹമത്തും നൽകി ഖബർ ജീവിതം സന്തോഷത്തിലാ ക്കുമാറാവട്ടെ,നരക മോചനം നല്‍കിയവരില്‍ ഉള്‍പെടുത്തട്ടെ,ആമീൻ
നിങ്ങളുടെ ഭവനങ്ങളിൽ മഹൽ പള്ളികളിൽ വെച്ച് പ്രാർത്ഥനയിൽ ഉൾപ്പെടുത്തുകയും മയ്യത്ത് നിസ്കരിക്കുകയും ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. 🤲
Tags:
വേർപാട്
