Trending

മരുതോങ്കര :ഹൈസ്ക്കൂൾ റിട്ടയേർഡ് ക്ലാർക്ക് പി സി വർക്കി നിര്യാതനായി



കോഴിക്കോട് : മരുതോങ്കര സെന്റ് മേരീസ് ഹൈസ്ക്കൂൾ റിട്ടയേർഡ് ക്ലാർക്ക് പി സി വർക്കി പൊട്ടയ്ക്കൽ(75)നിര്യാതനായി  

സംസ്ക്കാരം : ഇന്ന് (22-02-2022- ചൊവ്വാഴ്ച) വൈകിട്ട് 05:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മരുതോങ്കര സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. 

ഭാര്യ: ത്രേസ്യാമ്മ. 

മക്കൾ: സിനി (ജി.എം. യു.പി.എസ്. വെളിമണ്ണ), സിജി (കുറ്റ്യാടി താലൂക്ക് ആശുപത്രി), സ്മിത (അദ്ധ്യാപിക - പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്ക്കൂൾ). 

മരുമക്കൾ: ഡെന്നി കാണക്കാരിത്തോട്ടം കൂടത്തായി (എ.യു.പി. സ്കൂൾ നെല്ലിയടുക്കം), ജെയ്സൻ ചീരമറ്റത്തിൽ, മരുതോങ്കര (ഫോട്ടോ​ഗ്രാഫർ), സജി പഴേപറമ്പിൽ, ആനക്കാംപൊയിൽ (ഹെഡ്മാസ്റ്റർ, സേക്രഡ് ഹാർട്ട് ഹൈസ്ക്കൂൾ, തിരുവമ്പാടി).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ