തിരുവമ്പാടി: പുന്നക്കൽ: കൊല്ലിയിൽ കെ.ജി ജോസ് നിര്യാതനായി.
സംസ്കാരം : നാളെ (15-01-2022 -ശനിയാഴ്ച) രാവിലെ 09:30 ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുന്നക്കൽ വിളക്കാംതോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.
ഭാര്യ ഫിലോമിന (തങ്ക) ചിറമുഖത്ത് കുടുംബാംഗമാണ്.
മക്കൾ: ലാലു ജോസഫ്, ഷീബ ബാബു.
മരുമക്കൾ: ടാനിയ കളപ്പുരക്കൽ, ബാബു ചുണ്ടാട്ട്
സഹോദരങ്ങൾ: ബ്രജീത്ത തെക്കേൽ, പരേതനായ ജോർജ്ജ്, ജോളി, സണ്ണി, റിറ്റി മനയാനിക്കൽ, മിനി മംഗലാമഠത്തിൽ
Tags:
വേർപാട്
