Trending

മാതൃഭൂമി ജീവനക്കാരൻ പി. ജയകൃഷ്ണൻ അന്തരിച്ചു



കോഴിക്കോട്: മാതൃഭൂമി ചെയർമാൻ ആൻഡ് മാനേജിങ് എഡിറ്ററുടെ ഓഫീസ് ജീവനക്കാരൻ നന്മണ്ട മേലേ പുളിയങ്ങാട്ട് പത്മ ശ്രീയിൽ പി ജയകൃഷ്ണൻ (56) അന്തരിച്ചു.

ഹൃദയാഘാതത്തെ

തുടർന്നായിരുന്നു അന്ത്യം.

പത്മനാഭൻ നായരുടെയും വിജയലക്ഷ്മിയമ്മയുടേയും മകനാണ്.

ഭാര്യ: ഗീത.

മക്കൾ: അനുഷ്മ, അഭിനവ്.

സഹോദരങ്ങൾ: സുവർണ (മലപ്പുറം), സുരേഷ് കുമാർ (കൽപ്പറ്റ), പരേതനായ ശിവ പ്രസാദ്.

സംസ്കാരം ഇന്ന് (15-01-2022 ശനി) രാവിലെ 09:00 മണിക്ക് നടന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ