𝐍𝐊𝐒 വേർപാട് 𝐍𝐄𝐖𝐒
കൊടുവള്ളി (കോഴിക്കോട്): മാനി പുരം കുന്നത്ത് ബഷീർ ( പെയിന്റ് ) ഭാര്യ ആയിശ മരണപ്പെട്ടു.
മയ്യിത്ത് നിസ്കാരം - ഇന്ന് (16-02-2025-ഞായറാഴ്ച) വൈകിട്ട് 07:00- മണിക്ക് മാനിപുരം കളരാന്തിരി കാക്കാടൻ ചാലിൽ ജുമാ മസ്ജിദിൽ .
പിതാവ് - കുന്നത്ത് മർഹൂം കുട്ടിയാമു
മക്കൾ - സാജിർ, ഷംന, ഹസ്ന.
അല്ലാഹു മഹതിക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ......കുടുംബത്തിന് അല്ലാഹു ക്ഷമയും സമാദാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
