Trending

പഴയങ്ങാടി: ടി. കരുണാകരൻ മാസ്‌റ്റർ നിര്യാതനായി



പഴയങ്ങാടി (കണ്ണൂർ): കെ.എസ്.എസ്.പി.എ മുൻ സംസ്ഥാന വൈസ് പ്രസിഡന്റും റിട്ട. ഹെഡ്മ‌ാസ്‌റ്ററുമായ പഴയങ്ങാടി അടുത്തിലയിലെ ടി. കരുണാകരൻ മാസ്‌റ്റർ (74) വയസ്സ് നിര്യാതനായി. 

കഴിഞ്ഞ മാസം ആലപ്പുഴയിൽ വെച്ചു നടന്ന കെ.എസ്.എസ്‌.പി.എ സംസ്‌ഥാന സമ്മേളനത്തിനിടയിൽ കുഴഞ്ഞുവീണതിനെ തുടർന്ന് വൈക്കം ഇൻഡോ അമേരിക്കൻ ആശുപ്രതിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംസ്ക്കാരം പിന്നീട്. 

ഭാര്യ - സി.കാർത്ത്യായനി (റിട്ട.ഹെഡ്മിസ്ട്രസ്) 

മക്കൾ: ടി.ഷിനി (മാനേജർ, കേരള ഗ്രാമിൺ ബേങ്ക് പാപ്പിനിശ്ശേരി ബ്രാഞ്ച് ), ടി.നിധിൻ (ബാഗ്ലൂർ). 

മരുമക്കൾ: .കെ.വി. മധു (കുഞ്ഞിമംഗലം), എസ്.അഞ്ജലി ( വടകര ) 

സഹോദരങ്ങൾ: ടി.ലക്ഷ്മി (മാങ്ങാട്), പരേതരായ ടി.നാരായണൻ (കരിവെള്ളൂർ), ടി.നാരായണൻ (കരിവെള്ളൂർ), ടി രാഘവൻ (അടുത്തില).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ