Trending

നാദാപുരം : എടക്കലപുറത്ത് ഇ പി അബൂബക്കർ ഹാജി



കോഴിക്കോട് > നാദാപുരം; നാദാപുരത്തെ പൗര പ്രമുഖനും ജീവകാരുണ്യ, മത സാമൂഹ്യ വിദ്യാഭ്യാസ പ്രവർത്തന മേഖലകളിൽ നിറസാന്നിധ്യമായ ഒൻപത് കണ്ടത്തിലെ എടക്കലപുറത്ത് ഇ പി അബൂബക്കർ ഹാജി മരണപ്പെട്ടു

(63) വയസ്സായിരുന്നു 

അസുഖ ബാധിതനായി ചികിത്സയിൽ ആയിരുന്നു. 

പരേതനായ എടക്കലപ്പുറത്ത് മമ്മു ഹാജി യുടെയും പരേത യായ കുറ്റിയിൽ ബിയ്യാത്തു ഹജജുമ്മയുടെയും (കുന്നുമ്മൽ ) മകനാണ്. 

ഭാര്യ - സൈന പുളിയാവിലെ പുതിയോട്ടിൽ കുഞ്ഞബ്ദുല്ല മുസ്ല്യാരുടെ മകളാണ്. 

മക്കൾ - സിറാജ് (സലാല), റഷീദ്
(ബാംഗ്ലൂർ), അൻവർ (വിദ്യാർത്ഥി, ലണ്ടൻ), സമീറ, സാബിറ, സഫീറ, ആയിശ.

മരുമക്കൾ - മൊയ്തീൻ (കുറ്റ്യാടി ), ഷഹറാസ് (നാദാപുരം ), സയീദ് (നാദാപുരം), അഷ്വാക്ക് (പൂനൂർ ), ഷക്കീല കുമ്മങ്കോട്, ഫിദ (പാറാട് ). 

സഹോദരങ്ങൾ - ഖാസിം ഹാജി, അഷ്റഫ് ഹാജി (സലാല ), അനസ് ഹാജി (സലാല). സഫിയ, മൈമൂനത്ത്, മാമി, സുബൈദ.

നാഥൻ മഗ്ഫിറത്തും മർഹമത്തും ജന്നത്തും നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ...
എല്ലാവരും ദുആ യിൽ ഉൾപെടുത്തുക..

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു 🤲

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ