Trending

വെള്ളി പ്പറമ്പ് ; പടിഞ്ഞാറക്കണ്ടി മായിൻ ഹാജി



കോഴിക്കോട് > വെള്ളി പ്പറമ്പ് ;
പടിഞ്ഞാറക്കണ്ടി മായിൻ ഹാജി മരണപ്പെട്ടു

(84) വയസ്സായിരുന്നു

മയ്യിത്ത് നിസ്കാരം ഇന്ന് (10-07-2023-തിങ്കളാഴ്ച) ഉച്ചയ്ക്ക് 12:00 - മണിക്ക് വെള്ളിപറമ്പ് ജുമാ മസ്ജിദിൽ

ഭാര്യ - കളത്തിൽ ഫാത്തിമ

മക്കൾ -
മുഹമ്മദ് കോയ (BARC കൊല്ലം), 
കോയട്ടി (എഞ്ചിനീയര്‍ ജിദ്ദ) , 
ഫാത്തിമ (ഗവ. യു. പി. സ്കൂൾ മാവൂർ), 
സൈനബ (Head Mistress Calicut Girls School), 
ഷമീന (ഫാറൂഖ് HSS), 



നാഥൻ മഗ്ഫിറത്തും മർഹമത്തും ജന്നത്തും നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ...
എല്ലാവരും ദുആ യിൽ ഉൾപെടുത്തുക..

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു 🤲

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ