Trending

തിരുവമ്പാടി:പേഴുംകാട്ടിൽ തോമസ് നിര്യാതനായി



കോഴിക്കോട്:തിരുവമ്പാടി; തിരുവമ്പാടി മലനാട് മാർക്കറ്റിംഗ് സൊസൈറ്റി മുൻ സെക്രട്ടറി പേഴുംകാട്ടിൽ തോമസ് (85)നിര്യാതനായി .

ഭൗതിക ദേഹം കല്ലുരുട്ടിയിൽ മരുമകൻ നടുപ്പറമ്പിൽ ബിജോയിയുടെ വസതിയിൽ.

സംസ്കാരം നാളെ (28-03-2022- തിങ്ക
ളാഴ്ച) രാവിലെ 10:30 - ന് കല്ലുരുട്ടിയിൽ മരുമകൻ നടുപ്പറമ്പിൽ ബിജോയിയുടെ ഭവനത്തിൽ നടക്കുന്ന പ്രാർഥനാ ശുശ്രൂഷകൾക്ക് ശേഷം കല്ലുരുട്ടി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.

തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളി അക്കൗണ്ടന്റ് ആയി ദീർഘകാലം സേവനം ചെയ്തിരുന്നു.

ഭാര്യ: ചിന്നമ്മ  കല്ലാനോട് താമരക്കാട്ടിൽ കുടുംമ്പാംഗം.

മക്കൾ: പരേതനായ ഷാജു, പരേതയായ ഷീജ, ഷൈനി, ഷാലറ്റ് 

മരുമക്കൾ : ജോസുകുട്ടി വട്ടവയലിൽ (തേക്കും കുറ്റി), വിൽസൺ കാഞ്ഞിരത്തുംചാലിൽ (സീനിയർ മാനേജർ ഡി എച് എൽ -ചെന്നൈ, )
ബിജോയി നടുപ്പറമ്പിൽ - (വിജിലൻസ് , കോഴിക്കോട്).



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ