Trending

ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന ആരാമ്പ്രം കൊട്ടക്കാ വയൽ കെ.കെ. ഹംസ മരണപ്പെട്ടു



കോഴിക്കോട് : ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന ആരാമ്പ്രം സ്വദേശി മരണപ്പെട്ടു

MAMO യിലെ ആദ്യകാല കെമിസ്ടി ലാബ് അറ്റൻഡർ ആയിരുന്ന മടവൂർ ആരാമ്പ്രം കൊട്ടക്കാ വയൽ സ്വദേശി കള്ളിക്കൂടത്തിൽ  കെ.കെ. ഹംസ ( 62) ആണ് മരിച്ചത്

അരാമ്പ്രത്തു വെച്ചു് നടന്ന ബൈക്കപകടത്തിൽ സാരമായി പരിക്കേറ്റു കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐസിയുവിൽ ചികിത്സയിലിരിക്കെ
ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു അന്ത്യം

മയ്യത്ത് നിസ്കാരം : ഇന്ന് (23-02-2022 - ബുധനാഴ്ച) വൈകിട്ട് 04:45 , ന് കൊട്ടക്കാ വയൽ ജുമാമസ്ജിദിൽ ഖബറടക്കം : ആരാമ്പ്രo   ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മയ്യത്ത് നിസ്കാര ശേഷം നടക്കു

നാഥൻ  പാപങ്ങളൊക്കെ പൊറുത്ത് കൊടുക്കട്ടെ. മഗ്ഫിറത്തും മർഹമത്തും നൽകി  ഖബർ ജീവിതം സന്തോഷത്തിലാ  ക്കുമാറാവട്ടെ,നരക മോചനം നല്‍കിയവരില്‍  ഉള്‍പെടുത്തട്ടെ,ആമീൻ

നിങ്ങളുടെ ഭവനങ്ങളിൽ   മഹൽ പള്ളികളിൽ വെച്ച് പ്രാർത്ഥനയിൽ ഉൾപ്പെടുത്തുകയും മയ്യത്ത് നിസ്കരിക്കുകയും ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. 🤲

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ