കോഴിക്കോട് : താമരശ്ശേരി;
എളേറ്റിൽ :കുണ്ടുങ്ങരപ്പാറ കുയ്യോടിയിൽ ഫിൻസറിന്റെ മകൾ ഹാനിയ ഫാത്തിമ നിയ (14- വയസ്സ്) മരണപ്പെട്ടു.
എളേറ്റിൽ ജി.എം.യു.പി.സ്കൂൾ ഏഴാം തരം വിദ്യാർത്ഥിയാണ്.
മയ്യിത്ത് നിസ്കാരം ഇന്ന് (23-02-2022 - ബുധനാഴ്ച) വൈകിട്ട് 07:15 ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിൽ.
മാതാവ്: ഷംസീന.
സഹോദരങ്ങൾ: ഫിസ, മുഹമ്മദ് ഹൈസാം.
നാഥൻ മോളെ പാപങ്ങളൊക്കെ പൊറുത്ത് കൊടുക്കട്ടെ. മഗ്ഫിറത്തും മർഹമത്തും നൽകി ഖബർ ജീവിതം സന്തോഷത്തിലാ ക്കുമാറാവട്ടെ,നരക മോചനം നല്‍കിയവരില്‍ ഉള്‍പെടുത്തട്ടെ,ആമീൻ
നിങ്ങളുടെ ഭവനങ്ങളിൽ മഹൽ പള്ളികളിൽ വെച്ച് പ്രാർത്ഥനയിൽ ഉൾപ്പെടുത്തുകയും മയ്യത്ത് നിസ്കരിക്കുകയും ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. 🤲
Tags:
വേർപാട്
