ഹോംവേർപാട് ചെമ്പ്ര കല്ലടപ്പൊയിൽ വേലുക്കുട്ടി നിര്യാതനായി byNKS KOODARANHI NEWS •ഫെബ്രുവരി 22, 2022 0 കോഴിക്കോട് :താമരശ്ശേരി ; ചെമ്പ്ര കല്ലടപ്പൊയിൽ വേലുക്കുട്ടി (77) നിര്യാതനായി.ഭാര്യ :ഭാനുമതിമക്കൾ: ഷാജി, ഷാബു, ഷീജമരുമക്കൾ: സോമരാജൻ വലിയപറമ്പ്, ഷീന,ജീഷ്മസംസ്കാരം : നാളെ (23-02-2022 -ബുധനാഴ്ച) Tags: വേർപാട് Facebook Twitter