കോഴിക്കോട് >കുന്ദമംഗലം; പിലാശ്ശേരി താമസിക്കുന്ന മുഹ്‌യദ്ദീൻകുട്ടി സഖാഫി മരണപ്പെട്ടു
(63) വയസ്സായിരുന്നു
ഖബറടക്കം - ഇന്ന് (വെള്ളിയാഴ്ച) പകൽ 11: 30- ന് പിലാശേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ഭാര്യ - ഹഫ്സത്ത് സി.പി.
മക്കൾ - ഡോ. മുഹമ്മദ് അബ്ദുർറഹ്മാൻ, അബ്ദുൽ ഗഫ്ഫാർ സഖാഫി, അഹ്മദ് കബീർ, നഫീസതുൽ മിസ് രിയ്യ, ഫാത്വിമ തുൽ ബതൂൽ, ഉമറുൽ ഫാറൂഖ്.
മരുമക്കൾ - ശംസുദ്ദീൻ സഖാഫി (നടമ്മൽ പൊയിൽ ), അഹ്മദ് ജലാലുദ്ദീൻ സഖാഫി (കൈതപ്പൊയിൽ ), തസ് ലീമ പി സി, ശറഫി, ജാസില ശറിൻ.
അല്ലാഹു മഗ്ഫിറത്തും മർഹമത്തും ജന്നത്തും നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ...
എല്ലാവരും ദുആ യിൽ ഉൾപെടുത്തുക..
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു 🤲
Tags:
KERALA വേർപാട് NEWS
